TOP NEWS| ഇന്ത്യയിൽ കോവിഡ് കൂടുതൽ ബാധിക്കുന്നത് 19 വരെ പ്രായമുള്ളവർക്കും സ്ത്രീകൾക്കുമെന്ന് ഡബ്ല്യൂ.എച്ച്.ഒ

0

ഇന്ത്യയിൽ കൂടുതൽ കോവിഡ് ബാധിക്കുന്നത് 19 വരെ പ്രായമുള്ളവർക്കും സ്ത്രീകൾക്കുമാണെന്നും ഡെൽറ്റ വേരിയൻറ് അസുഖം ബാധിച്ചവരിലാണ് മരണനിരക്കും കോവിഡാനന്തര പ്രശ്‌നങ്ങളും കൂടുതലെന്നും പഠനം. ഇന്ത്യയിൽ കോവിഡ് ബാധിച്ചവർക്കിടയിൽ നടത്തിയ ക്രോസ് സെക്ഷനൽ പഠനത്തിലാണ് കണ്ടെത്തലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) അറിയിച്ചു. 9500 പേർക്കിടയിലാണ് പഠനം നടത്തിയത്.

You might also like