TOP NEWS| ഇസ്രായേൽ സ്റ്റോറുകളില്‍ സ്പോര്‍ട്‍സ് ഉല്‍പന്നങ്ങളുടെ വിൽപന നിർത്തി നൈക്കി

0

ഇസ്രായേലില്‍ വിൽപന നിർത്തി ലോകോത്തര സ്‌പോർട്‌സ് ബ്രാന്‍ഡായ നൈക്കി. അടുത്ത വർഷം മുതലാണ് തദ്ദേശീയ സ്റ്റോറുകളില്‍ നൈക്കി ഉൽപന്നങ്ങളുടെ വിൽപന നിർത്താൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

You might also like