TOP NEWS| സൗദിയിലെ ജിസാൻ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്ക്; വിമാനത്താവളത്തിന്റെ ചില്ലുകൾ തകർന്നു

0

സൗദിയിലെ ജിസാൻ കിങ് അബ്ദുള്ള വിമാനത്താവളത്തിലേക്ക് ഹൂതികളയച്ച ഡ്രോൺ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്ക്. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ആണ് വിമാനത്താവളത്തിൽ എത്തിയത്. ഇതോടെ വിമാനത്താവളത്തിന്റെ ചില്ലുകൾ തകർന്നു. യാത്രക്കാരും വിമാനത്താവള ജീവനക്കാരുമടക്കം പത്ത് പേർക്ക് പരിക്കേറ്റു.

You might also like