TOP NEWS| എയർലൈൻ മേഖലയിൽ തൊഴിൽ സാധ്യത; ഒഴിവുകൾ പ്രഖ്യാപിച്ച് യുഎഇ വിമാന കമ്പനികൾ

0

കഴിഞ്ഞമാസം എമിറേറ്റ്സ് ഗ്രൂപ്പ് 3600 ഒഴിവുകളാണ് പ്രഖ്യാപിച്ചത്. ക്രൂ അംഗങ്ങള്‍, എയർപോർട്ട് ജീവനക്കാര്‍ എന്നി ഒഴിവുകളാണ് എമിറേറ്റ്സ് പ്രഖ്യാപിച്ചത്. ദുബൈയിലെ ഹബ്ബിലേക്കായിരുന്നു നിയമനങ്ങൾ മുഴുവൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ഇതിൽ അവസരമുണ്ടായിരുന്നു. തൊട്ടുപിന്നാലെ ഇത്തിഹാദ് എയർലൈൻസും നൂറുകണക്കിന് ഒഴിവുകളിൽ നിയമനം നടക്കുന്നതായി അറിയിച്ചു.

You might also like