TOP NEWS| കുവൈത്തിൽ കൂടുതൽ പാർക്കിങ് സൗകര്യം വരുന്നു; സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ കമ്പനി
കുവൈത്തിൽ കൂടുതല്‍ പാർക്കിങ് സൗകര്യമൊരുക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിക്കാനുള്ള കരടുനിർദേശം പാർലമെന്റിന്റെ നിയമകാര്യ സമിതി അംഗീകരിച്ചു. നഗരങ്ങളിൽ വിപുലമായ സൗകര്യങ്ങളോടെ പണം നല്‍കിയുള്ള പാര്‍ക്കിങ് സംവിധാനമൊരുക്കുകയാണ് നിർദിഷ്ട കമ്പനിയുടെ പ്രധാന ഉത്തരവാദിത്തം .