TOP NEWS| സൗദിയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു; പാസ്‌പോർട്ട് ഉൾപ്പെടെ കത്തി നശിച്ചു

0

സൗദിയിലെ അല്‍ഹസ്സയില്‍ സഞ്ചരിച്ചിരുന്ന ബസ് അഗ്നിക്കിരയായി. തീപിടുത്തത്തില്‍ യാത്രക്കാരില്‍ പലരുടെയും ലഗേജുകളും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാ രേഖകളും കത്തിനശിച്ചു. ദുബൈയില്‍ നിന്നും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ദമ്മാമിലേക്ക് പുറപ്പെട്ട ബസാണ് ഇന്നലെ ഉച്ചയോടെ അഗ്നിക്കിരയായത്.

You might also like