ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴു പേർ മരിച്ചു.

0

നയ്‌റോബി∙ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴു പേർ മരിച്ചു. അഞ്ച് അമേരിക്കൻ പൗരന്മാരും ഇക്വഡോർ ഇന്റലിജൻസ് മേധാവിയും മരിച്ചവരിൽ ഉൾപ്പെടുന്നു. കെനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി നൽകുന്ന വിവരം അനുസരിച്ച് മധ്യ കെനിയയിലെ സാംബുരു കൗണ്ടിയിലെ മൗണ്ട് ഒലോലോക്വെയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഏഴു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അപകട കാരണം ഇനിയും കണ്ടെത്തിയിട്ടില്ല.

You might also like