TOP NEWS| 60 വയസ്സ് കഴിഞ്ഞവർക്ക് തൊഴിൽ പെർമിറ്റ്; കുവൈത്ത് മാൻപവർ അതോറിറ്റിയുടെ പ്രത്യേക യോഗം ഈ ആഴ്ച

0

കുവൈത്തിൽ 60 വയസ്സുകഴിഞ്ഞ ബിരുദമില്ലാത്ത പ്രവാസികളുടെ തൊഴിൽപെർമിറ്റ് പുതുക്കലുമായി ബന്ധപ്പെട്ട് മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് ഈ ആഴ്ച പ്രത്യേക യോഗം ചേരും. വിഷയത്തിൽ നേരത്തെ അതോറിറ്റി കൈക്കൊണ്ട തീരുമാനത്തിനു നിയമസാധുതയില്ലെന്ന ഫത്‌വാ നിയമ നിർമാണ സമിതിയുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക യോഗം.

You might also like