സിംഗു കൊലപാതകം ; സമരക്കാരെ ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതിയിൽ അപേക്ഷ

0

ഡൽഹി : സിംഗു അതിർത്തിയിൽ നടന്ന കൊലപാതകം ചൂണ്ടിക്കാട്ടി സമരക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ. കൊലപാതകം അടക്കമുള്ള സംഭവങ്ങൾ കണക്കിലെടുത്ത് സമരക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നാണ് ആവശ്യം.

കൊവിഡ് മഹാമാരിയുടെ ഭീഷണി മാത്രമല്ല, സ്ത്രീയെ ബലാൽസംഗം ചെയ്തും യുവാവിനെ തല്ലിക്കൊന്നും കര്‍ഷക സമരത്തിന്‍റെ പേരിൽ വലിയ അതിക്രമം നടക്കുന്നു എന്നാണ് സ്വാദി ഗോയൽ, സഞ്ജീവ് നേവാര്‍ എന്നിവര്‍ നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത് .
You might also like