TOP NEWS| സഹോദരിക്ക് കുഞ്ഞു പിറന്നു; നാട്ടുകാര്‍ക്ക് ‘ഫ്രീ പെട്രോള്‍’ നല്‍കി ആഘോഷിച്ച് യുവാവ്

0

ഭോപ്പാല്‍: സഹോദരിക്ക് കുഞ്ഞു പിറന്നത് നാട്ടുകാര്‍ക്ക് സൌജന്യമായി പെട്രോള്‍ നല്‍കി ആഘോഷിച്ച് പെട്രോള്‍ പമ്പ് ഉടമ കൂടിയായ യുവാവ്. മധ്യപ്രദേശിലെ ബെത്തൂല്‍ ജില്ലയിലാണ് ഈ വ്യത്യസ്തമായ ആഘോഷം നടന്നത്. ഒക്ടോബര്‍ ഒന്‍പതിനാണ് പെട്രോള്‍ പമ്പ് ഉടമയായ ദീപക് സിനാനിയുടെ സഹോദരി ശിഖ പോര്‍വാള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

You might also like