TOP NEWS| ആഫ്രിക്കയില്‍നിന്നും അടിച്ചുമാറ്റിയ അമൂല്യ വസ്തുക്കള്‍ ഫ്രാന്‍സ് തിരിച്ചുകൊടുക്കുന്നു

0

ആഫ്രിക്കന്‍ രാജ്യമായ ബെനിനില്‍നിന്നും 130 വര്‍ഷം മുമ്പ് തട്ടിയെടുത്ത 26 അമൂല്യ വസ്തുക്കള്‍ ഫ്രാന്‍സ് തിരിച്ചുകൊടുക്കുന്നു. ബെനിന്‍ തലസ്ഥാനമായിരുന്ന അബോമിയിലുള്ള കൊട്ടാരത്തില്‍നിന്നും 1892-ല്‍ ഫ്രഞ്ച് സൈന്യം തട്ടിയെടുത്ത ചരിത്രപരമായ പ്രാധാന്യമുള്ള അമൂല്യ വസ്തുക്കളാണ് ഫ്രാന്‍സ് തിരിച്ചുകൊടുക്കുന്നത്. തിരിച്ചുകൊടുന്നതിനു മുമ്പായി ഇവ ഫ്രഞ്ച് മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. 

You might also like