TOP NEWS| കോവിഡ് ഇന്ത്യക്കാരുടെ ആയുർദൈർഘ്യം കുറച്ചു: പഠന റിപ്പോർട്ട്
കോവിഡ് മഹാമാരി ഇന്ത്യക്കാരുടെ ആയുർദൈർഘ്യത്തിൽ രണ്ടു വർഷത്തിന്റെ കുറവുണ്ടാക്കിയതായി പഠനം. മുംബൈയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സ്റ്റഡീസ് നടത്തിയ പഠനം ബിഎംസി പബ്ലിക് ഹെൽത്ത് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.