TOP NEWS| 44 അന്താരാഷ്ട്ര കമ്പനികളുടെ മേഖലാ ആസ്ഥാനം ഇനി സൗദിയില്‍

0

44 അന്താരാഷ്ട്ര കമ്പനികളുടെ മേഖലാ ആസ്ഥാനം സൗദി അറേബ്യയിൽ സ്ഥാപിക്കുന്നതിന് കരാർ ഒപ്പു വെച്ചു. 2023നകം മേഖലാ ഓഫീസ് സൗദിയിലേക്ക് മാറ്റാത്ത കമ്പനികൾക്ക് സർക്കാർ കരാറുകൾ നൽകില്ലെന്ന കിരിടാവകാശിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം. പത്ത് വർഷത്തിനുള്ളിൽ 480 കമ്പനികൾ കൂടി സൗദിയിലെത്തുന്നതോടെ മുപ്പതിനായിരം തൊഴിലവസരങ്ങളും തുറക്കും.

You might also like