TOP NEWS| മോദി ഇറ്റലിയില്‍; മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും

0

പതിനാറാമത് ജി-20 സമ്മേളനത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി റോമിലെത്തി.ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രഗിയുമായി കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ 30,31 തിയതികളിലാണ് റോമിലാണ് ഉച്ചകോടി നടക്കുന്നത്. റോമിലെത്തുന്ന പ്രധാനമന്ത്രി ഫ്രാന്‍‌സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും.

You might also like