TOP NEWS| യു.പി തെരഞ്ഞെടുപ്പില്‍ ചുവടുറപ്പിക്കാന്‍ കോണ്‍ഗ്രസ്; കര്‍ഷക പിന്തുണ തേടി പ്രിയങ്ക ഗാന്ധി

0

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർഷകരുടെ പിന്തുണ തേടി കോണ്‍ഗ്രസ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലളിത്പൂരിൽ മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ചു. രാസവളം വാങ്ങാൻ വരി നിന്ന് തളർന്ന് വീണ് മരിച്ച നാല് കർഷകരുടെ കുടുംബങ്ങളെയാണ് പ്രിയങ്ക സന്ദർശിച്ചത്. 

You might also like