കേന്ദ്രസർക്കാർ ഓഫിസുകളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം പുന:സ്ഥാപിക്കുന്നു
ന്യൂഡൽഹി: കേന്ദ്രസർക്കാർ ഓഫിസുകളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം പുന:സ്ഥാപിക്കുന്നു. കോവിഡ് 19 വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നവംബർ എട്ടുമുതൽ വീണ്ടും ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.