TOP NEWS| കുവൈത്തിൽ സർക്കാർ സേവനങ്ങൾക്ക് പണമടക്കാൻ ഇനി മൊബൈൽ ആപ്ലിക്കേഷൻ

0

കുവൈത്തിൽ സർക്കാർ സേവനങ്ങൾക്ക് പണമടക്കാൻ ഇനി മൊബൈൽ ആപ്ലിക്കേഷൻ . ധനമന്ത്രാലയമാണ് ഇ സ്റ്റാമ്പ് എന്ന പേരിൽ ആപ്പ് തയ്യാറാക്കിയത് . ആദ്യഘട്ടത്തിൽ ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, അപ്ലൈഡ് എജുക്കേഷൻ എന്നിവയിലാണ് ഇ സ്റ്റാമ്പ് പേയ്‌മെന്‍റ് സംവിധാനം നടപ്പാക്കുന്നത്

You might also like