TOP NEWS| ഖത്തർ അമീർ വിവിധ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

0

ഖത്തർ അമീർ ശൈഖ് തമീം അല്‍ഥാനി ഗ്ലാസ്ഗോയില്‍ വിവിധ രാഷ്ട്ര നേതാക്കളുമായി കൂടികാഴ്ച നടത്തി. യുഎന്‍ കാലാവസ്ഥാവ്യതിയാന സമ്മേളന വേദിയിലെ ഖത്തര്‍ പവലിയന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനായി നിര്‍ണായക തീരുമാനങ്ങള്‍ ഗ്ലാസ്ഗോ ഉച്ചകോടിയില്‍ ഉണ്ടായേക്കും

You might also like