TOP NEWS| 83 രാജ്യങ്ങൾ, 1500ലേറെ പുസ്തക പ്രകാശനങ്ങൾ; ഷാർജ പുസ്തകോത്സവം ഇന്നു മുതൽ

0

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്നു തുടക്കമാകും. 83 രാജ്യങ്ങളിൽ നിന്ന് ആയിരത്തി അഞ്ഞൂറിലേറെ പ്രസാധകർ മേളയിലെത്തും. 150 മലയാള പുസ്തകങ്ങളും മേളയിൽ പ്രകാശനം ചെയ്യും. ഷാർജ എക്‌സ്‌പോ സെന്ററിൽ രാവിലെ ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസി അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനം ചെയ്യും.

You might also like