TOP NEWS| വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമക്കള്‍ കക്ഷി

0

നടന്‍ വിജയ് സേതുപതിയെ ചവിട്ടിയാല്‍ സമ്മാനം നല്‍കുമെന്ന പ്രഖ്യാപനവുമായി ഹിന്ദുമക്കള്‍ കക്ഷി. സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപയാണ് പാര്‍ട്ടി നേതാവ് അര്‍ജുന്‍ സമ്പത്ത് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. തേവര്‍ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ തേവര്‍ അയ്യയെ നടന്‍ അപമാനിച്ചെന്നാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ ആരോപണം.

You might also like