TOP NEWS| സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ ആരംഭിച്ചു; യാത്രക്കാർക്ക് ജാഗ്രത നിർദേശം

0

കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടങ്ങി. ജിദ്ദയിൽ മഴ നാളെ വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് ത്വാഇഫിലെ ഹദ്ദ ചുരം താൽക്കാലികമായി അടച്ചു.

You might also like