TOP NEWS| മഹാരാഷ്ട്രയിൽ 26 മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്നു

0

ഇന്ന് പുലർച്ചെ ആറരക്കാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അങ്കിത് ഗോയൽ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ” ഉൾവനത്തിൽ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. എത്ര മാവോയിസ്റ്റുകളെ വധിച്ചുവെന്ന് ഏറ്റുമുട്ടൽ അവസാനിച്ചാൽ മാത്രമേ പറയാൻ കഴിയൂ.” – അദ്ദേഹം പറഞ്ഞു. തങ്ങൾ ഇതുവരെ 26 മൃതദേഹങ്ങൾ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

You might also like