TOP NEWS| പാകിസ്താനുള്ള സൗദിയുടെ ധനസഹായം ഉടന്‍ കൈമാറും

0

സൗദി അറേബ്യ പാകിസ്താന് വാഗ്ദാനം ചെയ്ത 22,000 കോടി രൂപ മൂല്യമുള്ള ധനസഹായം ഉടൻ കൈമാറും. സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താന്‍റെ അഭ്യർഥന പ്രകാരമാണിത്. ക്രൂഡ് ഓയിൽ വാങ്ങിയ ഇനത്തിൽ പാകിസ്താൻ സൗദിക്ക് നൽകാനുള്ള തുക തിരിച്ചടക്കാനും ഒരു വർഷത്തെ സാവകാശം നൽകിയിട്ടുണ്ട്.

You might also like