TOP NEWS| ലോക അക്വാ ബൈക്ക് ചാമ്പ്യൻഷിപ്പിന്റെ ഗ്രാൻഡ്പ്രീ മത്സരങ്ങൾക്ക് വേദിയായി കുവൈത്ത്
ലോക അക്വാ ബൈക്ക് ചാമ്പ്യൻഷിപ്പിന്റെ ഗ്രാൻഡ്പ്രീ മത്സരങ്ങൾക്ക് കുവൈത്ത് വേദിയായി. ഇന്റർനാഷണൽ മറൈൻ സ്പോർട്സ് ഫെഡറേഷന്റെ മേൽനോട്ടത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 37 രാജ്യങ്ങളിൽ നിന്നായി 60 ഓളം പേർ പങ്കെടുത്തു