TOP NEWS| സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുക; കുവൈത്ത് മൊബൈല്‍ ഐഡി ആപ്പില്‍ പുതിയ പരിഷ്കാരം

0

കുവൈത്തിൽ സിവിൽ ഐ.ഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് മൊബൈൽ ഐഡി ആപ്പല്‍ വീണ്ടും പരിഷ്‌കാരം. ഡ്രൈവിംഗ് ലൈസൻസ്, ജനനസർട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ആപ് അപ്‌ഡേറ്റ് ചെയ്യുന്നത്

You might also like