TOP NEWS| ഒമാനിൽ ഷെഹീൻ ചുഴലിക്കാറ്റിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടവർ ഫോം പൂരിപ്പിച്ച് നൽകി തുടങ്ങി

0

ഒമാനിലെ ബാത്തിന മേഖലയിൽ ഷഹീൻ ചുഴലിക്കാറ്റിലും പേമാരിയിലും പാസ്പോർട്ട്‌ നഷ്ടപ്പെട്ടവർക്ക് എംബസി നൽകിയ ഫോറം പൂരിപ്പിച്ചു നൽകി തുടങ്ങി. ഇന്ത്യൻ എംബസിയിൽ നടന്ന ഓപ്പൺ ഹൗസിൽ ഖാബൂറയിലെ സാമൂഹ്യ പ്രവർത്തകർ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിന്നു. ഇതേ തുടർന്നാണ് ഇന്ത്യൻ എംബസി ഫോം നൽകിയത്.

You might also like