TOP NEWS| ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി ദോഹയിലെത്തി

0

ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് ദോഹയിലെത്തി. ഖത്തർ അമീറും ഒമാൻ സുൽത്താനും നടത്തിയ കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിലായി നിരവധി കരാറുകളിൽ ഒപ്പുവെച്ചു. സൈനിക സഹകരണം, ഇരട്ട നികുതി ഒഴിവാക്കൽ, ടൂറിസം, തുറമുഖ ഗതാഗതം മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കും.

You might also like