രാജ്യത്ത് കുട്ടികൾക്ക്​ വാക്​സിൻ ജനുവരിയിൽ നൽകിത്തുടങ്ങിയേക്കും

0

ഡൽഹി : രാജ്യത്ത് കുട്ടികൾക്ക്​ വാക്​സിൻ ജനുവരിയിൽ നൽകിത്തുടങ്ങിയേക്കും.18ൽ ​താ​ഴെ പ്രാ​യ​മു​ള്ള​വ​രി​ൽ മ​റ്റു രോ​ഗ​ങ്ങ​ൾ അ​ല​ട്ടു​ന്ന​വ​ർ​ക്ക്​ ജ​നു​വ​രി​യി​ൽ കോ​വി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്നാ​ണ്​ സൂ​ച​ന. മ​റ്റു കു​ട്ടി​ക​ൾ​ക്ക്​ മാ​ർ​ച്ച്​ മു​ത​ൽ ന​ൽ​കാ​നാ​ണ്​ ഉ​ദ്ദേ​ശ്യം. കു​ട്ടി​ക​ൾ സ്​​കൂ​ളി​ൽ പോ​കാ​ൻ തു​ട​ങ്ങി​യി​രി​ക്കെ, ഇ​നി​യും അ​വ​ർ​ക്ക്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കാ​ൻ വൈ​ക​രു​തെ​ന്നാ​ണ്​ സ​മി​തി അം​ഗ​ങ്ങ​ളു​ടെ തീരുമാനം.

You might also like