TOP NEWS| ഒമാനിൽ പണപ്പെരുപ്പം മൂന്നര ശതമാനം വർധിച്ചു
കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് ഈ വർഷം ഒമാനിലെ പണപ്പെരുപ്പം 3.35 ശതമാനം വർധിച്ചു. ഈ വർഷം സെപ്റ്റംബറിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം പണപ്പെരുപ്പം 0.75 ശതമാനം വർധിച്ചതായി ദേശീയ സ്ഥിതി വിവര കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.