TOP NEWS| സഹകരണ സ്ഥാപനങ്ങളിലെ ആര്‍ബിഐ നിയന്ത്രണം; കേരളം സുപ്രീംകോടതിയിലേക്ക്

0

സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം ആര്‍ബിഐ ഏറ്റെടുക്കുന്നതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് അറ്റോര്‍ണി ജനറലിനോട് നിയമോപദേശം തേടും. കേന്ദ്ര സര്‍ക്കാരിനെ ആശങ്ക അറിയിക്കാന്‍ പ്രതിനിധിസംഘത്തെ ചുമതലപ്പെടുത്താനും തീരുമാനമായി.

You might also like