TOP NEWS| യുഎഇയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

0

അബുദാബി: അബുദാബി(Abu Dhabi) ഹംദാന്‍ സ്ട്രീറ്റില്‍(Hamdan Street) 21 നില കെട്ടിടത്തില്‍ തീപിടിത്തം(fire). കഴിഞ്ഞ ദിവസം രാത്രി 10:02നാണ് കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായ വിവരം കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതെന്ന് അബുദാബി സിവില്‍ ഡിഫന്‍സ്(Abu Dhabi Civil Defense) അറിയിച്ചു. 

You might also like