TOP NEWS| പുതിയ നിരക്കുകളുമായി റിലയൻസ് ജിയോ; വിപണിയിലെ മികച്ച മൂല്യമുളള unlimited പ്ലാനുകൾ

0

മുംബൈ: റിലയൻസ് ജിയോ പ്രീ പെയ്ഡ് പ്ലാനുകൾ പരിഷ്ക്കരിച്ചു. വിപണിയിലെ ഏറ്റവും മികച്ച പ്ലാനുകളാണ് റിലയൻസ് ജിയോ അവതരിപ്പിക്കുന്നത്. ഡിസംബർ ഒന്നു മുതൽ ജിയോയുടെ പുതിയ പ്ലാനുകൾ ലഭ്യമാകും. ഓരോ ഇന്ത്യക്കാരന്‍റെയും യഥാർത്ഥ ഡിജിറ്റൽ ജീവിതം ശക്തിപ്പെടുത്തുന്നത് കമ്പനി മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. പുതിയ അൺലിമിറ്റഡ് പ്ലാനുകൾ 2021 ഡിസംബർ ഒന്ന് മുതൽ നിലവിൽ വരും.

You might also like