മി​നി​മം താ​ങ്ങു​വി​ലയിൽ തീ​രു​മാ​നം വേ​ണം ; സ​മ​രം തു​ട​രു​മെ​ന്ന് രാ​കേ​ഷ് ടി​കാ​യ​ത്

0

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ മൂന്ന് വി​വാ​ദ കാ​ർ​ഷി​ക നി​യ​മം പി​ൻ​വ​ലി​ച്ചെ​ങ്കി​ലും ക​ർ​ഷ​കർ സ​മ​രം തു​ട​രു​മെ​ന്ന് ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത്. മി​നി​മം താ​ങ്ങു​വി​ല അടക്കമുള്ള കാ​ര്യ​ങ്ങ​ളി​ല്‍ മോദി സർക്കാരിൽ നിന്ന് തീ​രു​മാ​നം വേ​ണം. ക​ര്‍​ഷ​ക​രു​ടെ ഭാ​വി സ​മ​ര പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് ഡി​സം​ബ​ര്‍ നാ​ലി​ന് തീ​രു​മാ​നി​ക്കു​മെ​ന്നും ടി​കാ​യ​ത് പ​റ​ഞ്ഞു.

You might also like