TOP NEWS| പാസ്റ്റർ ബാബു ജോർജ് ചിറ്റാർ നിത്യതയിൽ ചേർക്കപ്പെട്ടു.

0



ചിറ്റാർ : അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശ്രിശ്രുഷകനും, അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് കോന്നി സഭാ ശ്രുഷുകനുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ ബാബു ജോർജ് ചിറ്റാർ (60 വയസ്സ്) നവംബർ 29 തിങ്കളാഴ്ച്ച ഹൃദയഘാതത്തെ തുടർന്ന് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ : ശ്രീമതി സാറാമ്മ ബാബു ജോർജ്. മക്കൾ : ജോജി ബാബു ജോർജ് , ജോബിൻ ബാബു ജോർജ്.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

You might also like