അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ പി എസ് ഫിലിപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു

0

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ പി എസ് ഫിലിപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു

പത്തനംതിട്ട ജില്ലയിൽ തോന്ന്യാമല അസംബ്ലീസ് ഓഫ് ഗോഡ് സഭാഗവും, പാലക്കാത്തറ കുടുംബത്തിൽ പാസ്റ്റർ പി എസ് ഫിലിപ്പ്(76) ഹൃദയഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.

You might also like