ഗുജറാത്ത് വംശഹത്യ അന്വേഷിച്ച ജസ്റ്റിസ് നാനാവതി അന്തരിച്ചു

0

1984 ലെ സിഖ് വിരുദ്ധ കലാപം, 2002 ലെ ഗുജറാത്ത് വംശഹത്യ തുടങ്ങിയവയുടെ അന്വേഷണ കമ്മീഷന് നേതൃത്വം നൽകിയ ജസ്റ്റിസ് നാനാവതി അന്തരിച്ചു. അഹമ്മദാബാദിലെ തന്റെ വസതിയിൽ ഇന്ന് രാവിലെയാണ് 86 കാരനായ ജസ്റ്റിസ് നാനാവതിയുടെ അന്ത്യം.

You might also like