സൗദിയില്‍ 104 പേര്‍ക്ക് കൊവിഡ്, 98 പേര്‍ക്ക് രോഗമുക്തി

0

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി കൊവിഡ് (Covid)ബാധിക്കുന്നവരുടെ എണ്ണം ഇന്നും നൂറിനു മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 98 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.  

You might also like