കുട്ടികൾക്ക് കോവിഡ് കുത്തിവെപ്പ്: രജിസ്‌ട്രേഷൻ ഒന്നുമുതൽ

0

ന്യൂഡൽഹി:15-നും 18-നും ഇടയിൽ പ്രായക്കാരായ കുട്ടികളുടെ കോവിഡ് കുത്തിവെപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി ഒന്നിന് ആരംഭിക്കും. ഭാരത് ബയോടെക്കിന്റെ കോവാക്സിനാകും നൽകുക. ഇതിനായി കോവിൻ ആപ്പിലാണ് രജിസ്റ്റർചെയ്യേണ്ടതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. കുട്ടികളുടെ തിരിച്ചറിയൽരേഖയായി സ്കൂൾ ഐ.ഡി. കാർഡും പരിഗണിക്കും.

You might also like