ഗൾഫ് വീണ്ടും നിയന്ത്രണങ്ങളിലേക്ക്; വാക്സീൻ നിർബന്ധമാക്കി ഒമാൻ

0

മസ്കത്ത്/അബുദാബി/കുവൈത്ത് • കോവിഡ് വീണ്ടും വ്യാപിക്കുന്നതിന്റെയും ഒമിക്രോൺ വകഭേദം പടരുന്നതിന്റെയും പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു.

You might also like