പുതുവര്‍ഷം; അബുദാബിയില്‍ പാര്‍ക്കിങ്, ടോള്‍ സൗജന്യം

0

അബുദാബി: പുതുവത്സര അവധിയോട്(New Year Holiday) അനുബന്ധിച്ച് അബുദാബിയില്‍ (Abu Dhabi)സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. 2022 ജനുവരി ഒന്ന് ശനിയാഴ്ച മുതല്‍ ജനുവരി രണ്ട് ഞായറാഴ്ച രാവിലെ 7.59 വരെയാണ് സൗജന്യ പാര്‍ക്കിങ്.

You might also like