‘വിദ്യാര്‍ഥികളുടെ ഇടയില്‍ രോഗ ബാധ ഉണ്ടായിട്ടില്ല, മുന്‍ കരുതലിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ അടച്ചിടുന്നത്, പരീക്ഷകളില്‍ മാറ്റമില്ല’: വിദ്യാഭ്യാസ മന്ത്രി

0

ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും. കുട്ടികള്‍ക്ക് രോഗം വരാതിരിക്കാനുള്ള മുന്‍ കരുതലായാണ് സ്‌കൂളുകള്‍ അടച്ചിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിദ്യാര്‍ഥികളുടെ ഇടയില്‍ രോഗ ബാധ ഉണ്ടായിട്ടില്ല. കുട്ടികളുടെ ആരോഗ്യമാണ് പ്രധാനം. എസ് എസ് എല്‍ സി പരീക്ഷകളില്‍ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു.

You might also like