Mission Seminar Presented by Gilgal Media

0

ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സൂം പ്ലാറ്റ്ഫോമിൽ ക്രമീകരിച്ചിരിക്കുന്ന മിഷൻ സെമിനാറിലേക്ക് ഏവർക്കും സ്വാഗതം.

ദൈവഹിതമായാൽ ഇന്ന് 15/01/2022 ശനിയാഴ്ച ഇന്ത്യൻ സമയം 08.30pm മുതൽ ബ്രദർ. ബെന്നി തോമസ് &ഫാമിലി നേതൃത്വം നൽകുന്ന ‘ഗ്രേസ് ബൗണ്ട് ഡിവോഷണൽ, യൂ എസ് എ’ ഒരുക്കുന്ന സംഗീത ശുശ്രുഷയും റവ. എ എം വർഗീസ് യൂ എസ് എ (ഭൂട്ടാൻ കുഞ്ഞുമോൻ ) _’പരിശുദ്ധാത്മ ശാസ്ത്രം’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾക്ക് നേതൃത്വം നൽകുന്നതുമാണ്.

Join Zoom Meeting
https://us02web.zoom.us/j/88607337549?pwd=azJ6NU4zRkZhYzZBSU9WOFV5Nldrdz09

Meeting ID: 886 0733 7549
Passcode: 736117

You might also like