വാക്‌സിൻ എടുത്തവരിലെ ഒമിക്രോൺ ലക്ഷണങ്ങൾ ഇവയാണ്
കോവിഡിന്റെ പിടിയിൽ നിന്ന് ലോകം മുഴുവൻ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ, മാരകമായ കോവിഡ് വൈറസ് വീണ്ടും ഒരു പുതിയ വകഭേദമായ ഒമിക്രോണുമായി തിരിച്ചെത്തി. കോവിഡ് മഹാമാരി ഉടൻ അവസാനിക്കാൻ പോകുന്നില്ലെന്ന് പുതിയ വകഭേദം ഇതിനകം തെളിയിച്ചുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ പുതിയ വേരിയന്റ്, ലോകമെമ്പാടും വ്യാപിക്കുകയാണ്.കൊറോണ വൈറസിന്റെ പുതിയ വകഭേദം അൽപം സൗമ്യവും അതേസമയം, വ്യാപനശേഷിയുള്ളതുമാണ്. കൂടാതെ കോവിഡിന്റെ മറ്റ് മുൻകാല വകഭേദങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തവുമാണ്.ലോകജനസംഖ്യയുടെ വലിയൊരു വിഭാഗം ഭാഗികമായോ പൂർണ്ണമായോ വാക്സിനേഷൻ എടുത്തിരിക്കുന്ന സമയത്താണ് പുതിയ വേരിയന്റ് നാശം വിതയ്ക്കുന്നത്. പൂർണ്ണമായി വാക്സിനേഷൻ എടുത്ത ആളുകളിൽ, ഒമിക്രോണിന്റെ ലക്ഷണങ്ങൾ സൂക്ഷ്മമായി വളർന്നു. ഇത് ജലദോഷത്തിന്റെയും ചുമയുടെയും ലക്ഷണങ്ങൾ പോലെയാണ്.വാക്സിനെടുത്ത മുക്ക് നോക്കാം.