“നാം യേശുക്രിസ്തുവിനെ ജീവന്റെ അപ്പമായി ഹൃദയത്തിലേക്ക് സ്വീകരിക്കണം”: പാസ്റ്റർ വിൽസൺ വർക്കി

0

കുമ്പനാട്: യേശുക്രിസ്തുവിനെ ജീവന്റെ അപ്പമായി മനസിലാക്കി ഹൃദയത്തിലേക്ക് സ്വീകരിക്കണമെന്ന് പാസ്റ്റർ വിൽസൺ വർക്കി. ഹൃദയം തുറന്നു കർത്താവിനെ സ്വീകരിച്ചവർ ക്രിസ്തുവിനായ് ജീവിക്കണം.

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 98-ാമത് ജനറൽ കൺവൻഷനിൽ രണ്ടാം ദിനം പ്രസംഗിക്കുകയായിരുന്നു പാസ്റ്റർ വിൽസൺ വർക്കി.
പാസ്റ്റർമാരായ രാജു ആനിക്കാട്, ജേക്കബ് ജോർജ് എന്നിവരും പ്രസംഗിച്ചു.

You might also like