കോവിഡ് വ്യാപനം; ലക്ഷദ്വീപിൽ സ്‌കൂളുകൾ അടച്ചു

0

കോവിഡ് വ്യാപനം രൂക്ഷമായതോടെ ലക്ഷദ്വീപിൽ സ്‌കൂളുകൾ അടച്ചു. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ ഇനി ഓൺലൈനായി മാത്രം. ജനുവരി 31 വരെയാണ് നിയന്ത്രണം. വിവിധ ദ്വീപുകളിലെ സ്‌കൂളുകളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

You might also like