കർണാടകയിൽ കുതിച്ചുയർന്ന് കോവിഡ്; പ്രതിദിന രോഗികളുടെ എണ്ണം 41,000 കടന്നു
കർണാടകയിലും തമിഴ്നാട്ടിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കർണാടകയിൽ പ്രതിദിന രോഗികൾ 41,000 കടന്നു. ഇന്ന് 41,457 പേർക്കാണ് വൈറസ് ബാധ. 20 പേർ മരിച്ചതായി ആരോഗ്യമന്ത്രി ഡോ. കെ സുധാകർ പറഞ്ഞു.