ഖത്തറില്‍ 3,294 പുതിയ കൊവിഡ് കേസുകള്‍ കൂടി

0

ദോഹ: ഖത്തറില്‍ (Qatar)3,294 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 3,917 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,71,741 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

You might also like