ഒമാനില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു, 1800 പുതിയ രോഗികള്‍

0

മസ്‌കത്ത്: ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 1,800 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid – 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 532 പേര്‍ കൂടി രോഗമുക്തരായി(Covid recoveries). കൊവിഡ് ബാധിച്ച് പുതിയതായി ഒരു കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

You might also like