സൗദിയില്‍ ശക്തമായ ശീത കാറ്റ് വീശുന്നു

0

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ശക്തമായ ശീത കാറ്റ് (cold wave)വീശുന്നു. വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് തുടങ്ങിയ കാറ്റ് മധ്യപ്രവിശ്യയിലെ റിയാദ് നഗരത്തിലെത്തി. വ്യാഴാഴ്ച വൈകുന്നേരത്തോടെ തണുപ്പിനൊപ്പം മണലും നിറഞ്ഞ കാറ്റാണ് വീശുന്നത്. താപനില ഗണ്യമായി കുറഞ്ഞു.

You might also like