‘ഇന്ന് അരലക്ഷത്തിലേറെ കോവിഡ് രോഗികള്‍, ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം കുറവ്’: ആശങ്ക വേണ്ടെന്ന് വീണാ ജോര്‍ജ്

0

കേരളത്തിലെ കോവിഡ് സാഹചര്യത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനയില്ല. 57 ശതമാനം ഐ.സി.യു ബെഡുകൾ ഒഴിവുണ്ട്. വെന്‍റിലേറ്റർ 86 ശതമാനം ഒഴിവുണ്ട്. സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്ന് 50,000 കടക്കുമെന്നും മന്ത്രി പറഞ്ഞു.

You might also like